Saturday, August 15, 2009

ഒരു സിനിമാ ഡയറിക്കുറിപ്പ് പുസ്തകമാവുന്നു.

പ്രിയപ്പെട്ട സ്നേഹിതരേ, വായനക്കാരേ..,

ഒടുവില്‍ ഈ ബ്ലോഗിലെ അനുഭവക്കുറിപ്പുകളും അച്ചടിമഷി പുരളുവാന്‍ ഭാഗ്യമുണ്ടായിരിക്കുന്ന സന്തോഷവാര്‍ത്ത അറിയിക്കുന്നു.

കോട്ടയം പാപ്പിറസ് ബുക്സ് ഇതിലെ ഇതേവരെ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയാണ്‌. ഉടന്‍ പ്രതീക്ഷിക്കാം എന്നറിയുന്നു.

എന്ന് സ്നേഹപൂ‌ര്‍‌വം,

സ്വന്തം ഏറനാടന്‍

12 comments:

  1. പ്രിയപ്പെട്ട സ്നേഹിതരേ, വായനക്കാരേ..,

    ഒടുവില്‍ ഈ ബ്ലോഗിലെ അനുഭവക്കുറിപ്പുകളും അച്ചടിമഷി പുരളുവാന്‍ ഭാഗ്യമുണ്ടായിരിക്കുന്ന സന്തോഷവാര്‍ത്ത അറിയിക്കുന്നു.

    കോട്ടയം പാപ്പിറസ് ബുക്സ് ഇതിലെ ഇതേവരെ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയാണ്‌. ഉടന്‍ പ്രതീക്ഷിക്കാം എന്നറിയുന്നു.

    എന്ന് സ്നേഹപൂ‌ര്‍‌വം,

    ReplyDelete
  2. ((((((((ഠേ))))))))
    കെടക്കട്ട് ഒരു തേങ്ങ്യാ.....:):)

    അഭിനന്ദനങ്ങൾ ....ഏറനാടൻ.....

    ReplyDelete
  3. ആഹാ...!!!

    അഭിനന്ദനങ്ങളും ഒപ്പം ആശംസകളും..

    ReplyDelete
  4. ഏറനാടൻ.....അഭിനന്ദനങ്ങൾ ....

    ReplyDelete
  5. ആശംസകള്‍.. പൂര്‍ണ്ണാ പബ്ലിക്കേഷന്‍ എന്തായി ?

    ReplyDelete
  6. എല്ലാ അഭിനന്ദനങ്ങള്‍ക്കൂം സ്നേഹാശംസകള്‍ക്കും എന്റെ കൂപ്പുകൈ..

    ReplyDelete
  7. Congratulations Eranadan...
    Feel Lucky to be with you :-)
    God Bless.

    ReplyDelete