Monday, June 30, 2008

‘പോയകിനാവിലെ‘രംഗങ്ങള്‍ (നിങ്ങള്‍ക്കായ്...)

ഏഷ്യാനെറ്റ്‌ +ല്‍ കഴിഞ്ഞകൊല്ലം കാണിച്ച്‌ ഗള്‍ഫിലിപ്പോള്‍ സുലഭമായി വിറ്റുപോകുന്ന 'പോയകിനാവിലെ' ടെലിഫിലീം സീഡിയില്‍ ഞാനഭിനയിച്ച രംഗങ്ങള്‍ കോര്‍ത്തിണക്കിയിതാ ഇവിടെ നിങ്ങള്‍ക്കായ്‌...

രംഗത്ത്‌ കൂടെ അഭിനയിച്ചവര്‍: റെജിമണ്ണേല്‍, ശ്യാം, സന്തോഷ്‌
ശീര്‍ഷകഗാനം: ഉമ്പായി, ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: ബഷീര്‍ സില്‍സില
സംവിധാനം: കാദര്‍ ഡിംബ്രൈറ്റ്

13 comments:

  1. 'പോയകിനാവിലെ' ടെലിഫിലീമില്‍ ഞാനഭിനയിച്ച രംഗങ്ങള്‍ കോര്‍ത്തിണക്കിയിതാ ഇവിടെ നിങ്ങള്‍ക്കായ്‌.
    രംഗത്ത്‌ കൂടെ അഭിനയിച്ചവര്‍: റെജിമണ്ണേല്‍, ശ്യാം, സന്തോഷ്‌;ശീര്‍ഷകഗാനം: ഉമ്പായി, ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: ബഷീര്‍ സില്‍സില
    സംവിധാനം: കാദര്‍ ഡിംബ്രൈറ്റ്

    ReplyDelete
  2. നന്നായിരിക്കുന്നു ഏറനാടന്‍ മാഷേ,

    നല്ല സ്വരം. നല്ല അഭിനയം. ഇനിയും ഇതുപോലെ പ്രതീക്ഷിക്കാമല്ലോ അല്ലേ?

    ആശംസകള്‍.

    ReplyDelete
  3. ശബ്ദം ഗംഭീരം.. പ്രവാസത്തിന്റെ കാണാപ്പുറങ്ങള്‍
    പോയകാലത്തിലെ നഷ്ടങ്ങളും പിന്നിട്ട വസന്തത്തിലെ ഓര്‍മകളുമായി പാഥേയമില്ലാത്ത ജീവിതം നന്നായിട്ടുണ്ട്

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. അനോണീ മാന്യമായി തന്റെ ശരിപ്പേരില്‍ വന്ന് ഒലത്തുക നിന്റെ കമന്റ്. അത് സ്വീകരിക്കും. ഇത് ഞാന്‍ തട്ടുന്നു. പോയി പേരുമായിട്ട് വാ, ചെല്ലൂ മോനേ..

    ReplyDelete
  6. പഴമ്പുരാണംസ്‌July 2, 2008 at 3:57 PM

    ഇത് നന്നായിരിക്കുന്നു.

    എനിക്കും ഒരു ചാന്‍സ്‌...പ്ലീസ്‌...ഉമ്മാസ്‌....

    പഴമ്പുരാണംസ്‌

    ReplyDelete
  7. ഒടുവിലെ ആ നിലവിളിയുടെ ക്ലോസപ് സീന്‍ നന്നായിട്ടുണ്ട്!

    തുടരുക................

    ReplyDelete
  8. ഇതുവരെ കണ്ടില്ല കാണാന്‍ ശ്രമിക്കാം കണ്ടിരത്തോളം കൊള്ളാം.. !! അഭിനന്ദനം...!!!

    ReplyDelete
  9. ഷോ കാണുകയും അഭിപ്രായമറിയിക്കുകയും ചെയ്ത ഏവര്‍ക്കും നന്ദി നേരുന്നു.

    ReplyDelete
  10. ഏറനാടന്‍ ചേട്ടാ ഞാന്‍ ഇതിന്റെ പ്രിവ്യൂ കണ്ടു നന്നായിട്ടുണ്ട് !!!...

    ഇതില്‍ അഭിനയിച്ചവരൊക്കെ അവരുടെ റോളുകള്‍ നന്നായി ചെയ്തിട്ടുണ്ട് .

    നല്ല ഒരു പ്രമേയം .... ഇനിയും ഇത്തരം സംരംഭങ്ങള്‍ പ്രതീക്ഷിക്കട്ടെ ...

    ആശംസകള്‍ !!!!

    ReplyDelete