"ഒ.സി.ഡ.ക്കു" ബുക്ക് (ഒരു.സിനിമാ.ഡയറി.ക്കുറിപ്പ് ബുക്ക്) കൈയ്യില്‍ ഇന്ന് കിട്ടി.
ഇതിലെ ഓരോ ഏടും നിങ്ങളുമായി പങ്കിടുന്നതില്‍ അതിയായ സന്തോഷമുണ്ട്.
യു.ഏ.ഇ-യില്‍ ബുക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ബന്ധപ്പെടുക:
(ഏറനാടന്‍: 050-6690366 / email: ksali2k@gmail.com)
കേരള സോഷ്യല്‍ സെന്റര്‍ (അബുദാബി) സാഹിത്യ വിഭാഗത്തിലും, ലൈബ്രറിയിലും ഈ പുസ്തകം ഉടന്‍ ലഭ്യമാകും.
ദയവായി, ലിറ്റററി സെക്രട്ടറി അയൂബ് കടല്‍മാടിനെ (050-6999783)ബന്ധപ്പെടുക:
"ഒ.സി.ഡ.ക്കു" ബുക്ക് (ഒരു.സിനിമാ.ഡയറി.ക്കുറിപ്പ് ബുക്ക്) കൈയ്യില്‍ ഇന്ന് കിട്ടി. ഇതിലെ ഓരോ ഏടും നിങ്ങളുമായി പങ്കിടുന്നതില്‍ അതിയായ സന്തോഷമുണ്ട്.
ReplyDeleteനല്ല കാര്യം!ഏടുകൾ പങ്കുവയ്ക്കുന്നതിൽ ഞങ്ങൾ വായനക്കാർക്കും സന്തൊഷം!!
ReplyDelete:)
ReplyDeleteനല്ലത്