സിനിമാസ്വപ്നങ്ങളുമായി നടന്നപ്പോഴുള്ള അനുഭവങ്ങളുടേയും സംഭവങ്ങളുടേയും ഡയറിക്കുറിപ്പുകള്‍..
"നാട്ടുമൊഴിയുടെ ചടുലവും സരസവുമായ ശൈലിയില്‍ അവതരിപ്പിക്കുന്ന കഥ പറച്ചിലിന്റെ സവിശേഷത കൊണ്ടാണ് ഇത് വേറിട്ടുനില്‍ക്കുന്നത്." - മാതൃഭൂമി ആഴ്ചപ്പതിപ്പ് ബ്ലോഗന (പുസ്തകം:86 ലക്കം:44)