പ്രിയപ്പെട്ട സ്നേഹിതരേ, വായനക്കാരേ..,
ഒടുവില്‍ ഈ ബ്ലോഗിലെ അനുഭവക്കുറിപ്പുകളും അച്ചടിമഷി പുരളുവാന്‍ ഭാഗ്യമുണ്ടായിരിക്കുന്ന സന്തോഷവാര്‍ത്ത അറിയിക്കുന്നു.
കോട്ടയം പാപ്പിറസ് ബുക്സ് ഇതിലെ ഇതേവരെ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയാണ്. ഉടന്‍ പ്രതീക്ഷിക്കാം എന്നറിയുന്നു.
എന്ന് സ്നേഹപൂര്‍വം,
സ്വന്തം ഏറനാടന്‍